മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങിയ യുവതാരം ശാലിൻ സോയയുടെ ഫോട്ടോഷൂട്ട് ശ്രദ്ധനേടുന്നു. പിങ്ക് നിറത്തിലുള്ള ഹാഫ് സാരിയണിഞ്ഞ് സുന്ദരിയായി നില്‍ക്കുന ശാലിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് അമ്മയായ സൈറ ഷൗക്കത്താണ്
‘Chinna Chinna Anbilthane, Jeevan Innum Irukku’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ വളരെ മികച്ചതാണെന്നും ശാലിൻ കൂടുതൽ സുന്ദരിയായിരിക്കുന്നുമെന്നാണ് ആരാധകർ പറയുന്നത്.
Leave a Comment