GeneralLatest NewsMollywood

ആകെ ഒരാളെ എന്നെ പെണ്ണ് കാണാന്‍ വന്നിട്ടൊള്ളു , ആ ആള് തന്നെ ഇനി എന്റെ ജീവിതത്തിലുമുണ്ടാകും; അശ്വിനെക്കുറിച്ച്‌ മിയ

അശ്വിന്‍ എന്നാണ് ശരിക്കുമുള്ള പേരെങ്കിലും എല്ലാവരും അപ്പു എന്നാണ് വിളിക്കുന്നത്.

മനസ്സമ്മതം കഴിഞ്ഞു വിവാഹത്തിനായി ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ താരം മിയ ജോര്‍ജ്ജ്. കോട്ടയം സ്വദേശിയായ അശ്വിന്‍ ഫിലിപ്പുമായി ഇന്നലെയാണ് മിയയുടെ മനസ്സമ്മതം നടന്നത്. ജീവിതപങ്കാളിയെക്കുറിച്ച്‌ മിയ മനസ്സ്തുറക്കുന്ന ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു.

“ആകെ ഒരാളെ എന്നെ പെണ്ണ് കാണാന്‍ വന്നിട്ടൊള്ളു ആ ആള് അപ്പു ആണ്. അശ്വിന്‍ എന്നാണ് ശരിക്കുമുള്ള പേരെങ്കിലും എല്ലാവരും അപ്പു എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് ഞാനും അപ്പു എന്നുതന്നെയാ വിളിക്കുന്നെ. ആകെ ഒരാളെ ഞാന്‍ പെണ്ണ് കണ്ടൊള്ളു. ആ ആള് തന്നെ ഇനി എന്റെ ജീവിതത്തിലുമുണ്ടാകും. ലൈഫ് ലോങ്”, വിഡിയോയില്‍ മിയ പറഞ്ഞു.

https://www.instagram.com/p/CERnjQUlaLX/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button