
പ്രിയ സംവിധായകൻ വി എം വിനുവിന്റെ മകളും ഗായികയുമായ വർഷ വിനു വിവാഹിതയായി. നിത്യാനന്ദ് ആണ് വരൻ. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കോഴിക്കോട് ട്രൈപെന്റാ ഹോട്ടലിന്റെ ഹാളിൽ വച്ചായിരുന്നു വിവാഹം.
മറുപടി, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽ താരം പാടിയിട്ടുണ്ട്. മമ്മൂട്ടിയുടെ വേഷം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.
Post Your Comments