GeneralKollywoodLatest News

നിങ്ങളെ എന്റെ ജീവിതത്തിൽ ലഭിച്ചത് നല്ലതിനാണ്.. നല്ലൊരു ദിനമാകട്ടെ ആന്റി; രാധികാ ശരത്കുമാറിന് ആശംസകളുമായി വരലക്ഷ്മി

നടന്‍ ശരത്കുമാറിന്റെ രണ്ടാം വിവാഹമായിരുന്നു രാധികയുമായിട്ട്.

നടി രാധികാ ശരത്കുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു വരലക്ഷ്മി. കഴിഞ്ഞ ദിവസമാണ് രാധിക തന്റെ 58-ാം ജന്മദിനം ആഘോഷിച്ചത്.

“ജന്മദിനാശംസകൾ. എന്നും ഇതുപോലെ കൂൾ ആയും സന്തോഷത്തോടെയും ഇരിക്കൂ. നിങ്ങളുടെ ആകർഷകത്വം കൊണ്ട് വരുന്ന തലമുറയിലുള്ള അഭിനേതാക്കളെയും..പ്രചോദിപ്പിക്കൂ. ഉമ്മകൾ. നിങ്ങളെ എന്റെ ജീവിതത്തിൽ ലഭിച്ചത് നല്ലതിനാണ്.. നല്ലൊരു ദിനമാകട്ടെ ആന്റി.ഞാൻ നിങ്ങളെ സ്നേഹിക്കുന്നു”. രാധികയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് വരലക്ഷ്മി കുറിച്ചു..

നടന്‍ ശരത്കുമാറിന്റെ രണ്ടാം വിവാഹമായിരുന്നു രാധികയുമായിട്ട്. ശരത്‌കുമാറിന് ആദ്യ ഭാ​ര്യ ഛായയിൽ ഉണ്ടായ മകളാണ് നടി കൂടിയായ വരലക്ഷ്മി. ശരത് കുമാറുമായി രാധികയുടെ മൂന്നാം വിവാഹമാണ്.

shortlink

Related Articles

Post Your Comments


Back to top button