രാജ്യമെങ്ങും കൊറോണ വ്യാപനമായതോടെ യാത്രകള്‍ക്കും മറ്റും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പലരും വീടുകളില്‍ മാത്രമായി ചുരുങ്ങി. ഈ കോവിഡ് ഭീതിക്കിടയില്‍ ആദ്യമായി നടത്തിയ യാത്രയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടിയും മോഡലും ട്രാവല്വ്ലോഗറുമായ ഷെനാസ് ട്രഷറിവാല.
അഞ്ച് മാസത്തിന് ശേഷമുമുള്ള ഷെനായയുടെ ആദ്യ യാത്ര വിദേശികളുടെ സ്വദേശികളുടെയും ഫേവറേറ്റ് ട്രാവല്‍ ഡെസ്റ്റിനേഷനായ ഗോവയിലേക്കായിരുന്നു. യാത്രയുടെ ചെറിയ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച താരം കൂടു തുറന്നു വിട്ട പക്ഷിയാണ് താന്‍ എന്നും കുറിക്കുന്നു
Post Your Comments