തെന്നിന്ത്യൻ യുവ നടി സാക്ഷി അഗർവാൾ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . ചില ആളുകൾക്ക് നിങ്ങളുടെ തോൽവി മാത്രമാണ് കാണേണ്ടതെന്നും അവരെ നിരാശപ്പെടുത്തണമെന്നും സാക്ഷി ചിത്രങ്ങൾക്കൊപ്പം കുറിച്ചു .
കഠിനാധ്വാനം ചെയ്യുക , ശരീരത്തെ നല്ല ഭംഗി ആക്കി വയ്ക്കുക , ചർമത്തെ എല്ലായ്പ്പോഴും ലാളിക്കുക, ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക ,ആരോഗ്യത്തോടെ ഇരിക്കുക, നിങ്ങളുടെ സ്വപ്നങ്ങൾക്ക് ആയി പ്രവർത്തിക്കൂ എന്നാണ് സാക്ഷി കുറിച്ചത്.
മലയാളം, കന്നട ,തമിഴ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധ നേടിയ താരമാണ് സാക്ഷി അഗർവാൾ, ഇത്തരത്തിൽ താരം പങ്കു വച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ആഘോഷമാക്കുന്നത്.
Post Your Comments