സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മാറിയ നടിയാണ് അനു സിത്താര .
ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാല സ്വാമിയുടെ സ്കൂൾ കാലഘട്ടമാണ് അനു അവതരിപ്പിച്ചത്, ഭാവിയിൽ തനിക്ക് ഒരു കുഞ്ഞ് ഉണ്ടാകുമ്പോൾ ജാതിക്കും മതത്തിനും അതീതമായി മാത്രമേ കുഞ്ഞിനെ വളർത്തു എന്നും മുസ്ലിം പള്ളിയിലും ക്രിസ്ത്യൻ പള്ളിയിലും അമ്പലങ്ങളിലും എല്ലാം താൻ പോകാറുണ്ടെന്നും താരം പറയുന്നു.
ആരാധനാലയങ്ങൾ ഏറ്റവുമധികം പോസിറ്റീവ് എനർജി തരുന്ന ഒരു സ്ഥലമാണ്. കൂടാതെ തനിക്ക് പൊരുത്തപ്പെട്ട് പോകാൻ ആകുന്ന സിനിമകൾ മാത്രമേ താൻ ചെയ്യുകയുള്ളെന്നും ആദ്യം മുതൽ തനിക്ക് ചേർന്ന് വസ്ത്രമേ ധരിക്കാറുള്ളൂ എന്നും അനു .
തനിക്ക് ചേരാത്ത ഒരു വേഷമിട്ട് അഭിനയിക്കുമ്പോൾ ആത്മവിശ്വാസം ഇല്ലാതെയാകുമെന്നും അത് പെർഫോമൻസിനെ ബാധിക്കുമെന്നും താരം പറഞ്ഞു.
Post Your Comments