മുടിയുടെ ഒരു ഭാഗം പറ്റെ വെട്ടി മറുവശത്ത് നീളന്‍ മുടി നിര്‍ത്തിയുള്ള ചിത്രവുമായി നടി സ്വസ്തിക മുഖര്‍ജി. ”എനിക്ക് പറക്കാന്‍ ചിറകുകള് വേണ്ട. എന്റെ അലങ്കോലപ്പെട്ട തല മാത്രം മതി” എന്ന് കുറിച്ചു കൊണ്ട് താരം പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു.
സ്വസ്തികയുടെ പുത്തന്‍ ലുക്ക് ഗംഭീരമായിട്ടുണ്ടെന്നാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം. എന്നാല്‍ ഹെയര്‍സ്റ്റൈന്‍ അടിപൊളിയാണെങ്കിലും നടിയെ കാണാന്‍ കൊള്ളില്ലെന്നാണ് ഒരാളുടെ അഭിപ്രായം. ഈ വിമര്‍ശനത്തിനു മറുപടിയുമായി താരവുമെത്തി.’ബാഡ് ഈസ് ഇന്‍. ചിയേഴ്സ് ടു ലുക്കിങ് ബാഡ്’ എന്നാണ് സ്വസ്തിക പ്രതികരിച്ചത്. താരത്തിന്റെ മറുപടിയ്ക്ക് മികച്ച പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.
Post Your Comments