
‘മമ ധർമ്മ’ എന്ന പേരിൽ സിനിമാ നിർമാണ കമ്പനിയുമായി സംവിധായകൻ അലി അക്ബർ. ഫെയ്സ്ബുക്കിലൂടെ തന്റെ പുതിയ വിശേഷം താരം പങ്കുവച്ചത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതക്കഥ പറയുന്ന 1921 എന്ന ചിത്രംപൊതുജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് കൊണ്ടാണ് അലി അക്ബര്‍ ഒരുക്കുന്നത്. 76 ലക്ഷത്തിന് മുകളിൽ ഇതിനോടകം അക്കൗണ്ടിൽ എത്തിയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments