വിരൂപയെന്ന് പറഞ്ഞ് കളിയാക്കിയവര്‍ക്ക് നടിയുടെ മറുപടി!! ഞെട്ടിക്കുന്ന മേക്കോവറില്‍ ജിസ്മ

സുഹൃത്തുക്കളെപ്പോലും ഞെട്ടിക്കുന്ന രീതിയിലാണ് ജിസ്മയുടെ മേക്കോവര്‍.

അവതാരികയായും മോഡലായും തിളങ്ങുന്ന ജിസ്മ ജിജിയുടെ ഞെട്ടിപ്പിക്കുന്ന മേക്കോവര്‍ ചര്‍ച്ചയാകുന്നു. വിരൂപയെന്ന പരിഹാസവും ഒറ്റപ്പെടുത്തലും അനുഭവിച്ച ജിസ്മയുടെ ശരീരഭാരം 78 കിലോ ആയിരുന്നു. പരിഹാസങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് 26 കിലോയാണ് താരം കുറച്ചത്.

സുഹൃത്തുക്കളെപ്പോലും ഞെട്ടിക്കുന്ന രീതിയിലാണ് ജിസ്മയുടെ മേക്കോവര്‍. ഇപ്പോഴിതാ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ച താരത്തിന്റെ ഡെഡിക്കേഷനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തുവരുന്നത്. ചിട്ടയായ വ്യായാമവും ആഹാരരീതികളുമാണ് നടിയെ ഈ അപൂര്‍വ മേക്കോവറിലേയ്ക്ക് എത്തിച്ചത്.

Share
Leave a Comment