CinemaGeneralLatest NewsNEWS

ഹൃദയഭേദകം; രാജമല ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ സൂര്യ

​മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​ദുഃ​ഖ​ത്തി​ല്‍​ ​ഞാ​നും​ ​പ​ങ്കു​ ​ചേ​രു​ന്നു ​എ​ന്ന് ​സൂ​ര്യ​ ​ത​ന്റെ​ ​അ​നു​ശോ​ച​ന​ ​കു​റി​പ്പി​ല്‍ പ​റ​ഞ്ഞു

രാജമലയിൽ​ ​മ​ണ്ണി​ടി​ച്ചി​ലി​ല്‍​ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​ ​കു​ടും​ബ​ത്തി​നും ആ​ശ്രി​ത​ര്‍​ക്കും​ ​അ​നു​ശോ​ച​നം​ ​രേ​ഖ​പ്പെ​ടു​ത്തി​ ​ന​ട​ന്‍​ ​സൂ​ര്യ​ , ‘ ​കേ​ര​ള​ത്തി​ല്‍​ ​ഇ​ടു​ക്കി​ ​ജി​ല്ല​യി​ലെ​ ​രാ​ജ​മ​ല​ ​പെ​ട്ടി​മു​ടി​യി​ല്‍​ ​മ​ണ്ണി​ടി​ച്ചി​ലില്‍ അ​മ്പ​തി​ല​ധി​കം​ ​പേ​രു​ടെ​ ​ജീ​വ​ന്‍​ ​ന​ഷ്ട്ട​പ്പെ​ട്ട​തി​ല്‍​ ​വ​ള​രെ​യ​ധി​കം​ ​വേ​ദ​നി​ക്കു​ന്നു​ .കു​ടും​ബ​ത്തി​ന് ​വേ​ണ്ടി​യും​ ​മ​ക്ക​ളു​ടെ​ ​ഭാ​വി​ ​ന​ന്മ​ക്കാ​യും​ ​ജോ​ലി​ ​ചെ​യ്ത​വ​ര്‍​ ​ജീ​വ​നോ​ടെ​ ​മ​ണ്ണി​ന​ടി​യി​ല്‍​ ​പെ​ട്ട് ​മ​ര​ണ​മ​ട​ഞ്ഞ​ത്താ​ങ്ങാ​നാ​വാ​ത്ത​ ​ദു​ഖ​മാണ്. ​

ഹൃ​ദ​യ​ത്തെ​ ​ന​ടു​ക്കി​യ​ ​ഈ​ ​പ്ര​കൃ​തിദു​ര​ന്ത​ത്തി​ല്‍​ ​മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​ദുഃ​ഖ​ത്തി​ല്‍​ ​ഞാ​നും​ ​പ​ങ്കു​ ​ചേ​രു​ന്നു.​”​ ​എ​ന്ന് ​സൂ​ര്യ​ ​ത​ന്റെ​ ​അ​നു​ശോ​ച​ന​ ​കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.​ ​നേ​ര​ത്തെ​ ​ക​രി​പ്പൂര്‍വി​മാ​ന​ ​ദു​ര​ന്ത​ത്തി​ല്‍​ ​മ​ര​ണ​മ​ട​ഞ്ഞ​വ​ര്‍​ക്കും​ ​ത​ന്റെ​ ​ട്വി​റ്റ​ര്‍​ ​പേ​ജി​ലൂ​ടെ​ ​സൂ​ര്യഅ​നു​ശോ​ച​നം​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു​.

shortlink

Related Articles

Post Your Comments


Back to top button