BollywoodCinemaGeneralLatest NewsNEWS

ചേട്ടനാകാനൊരുങ്ങി തൈമൂർ; രണ്ടാമത്തെ കുട്ടിയെ വരവേല്‍ക്കാനൊരുങ്ങി കരീനയും സെയ്ഫ് അലി ഖാനും

പ്രസ്താവനയിലാണ് തങ്ങളുടെ കുടംബത്തിലേക്ക് ഒരു അതിഥി കൂടി എത്തുന്ന കാര്യം വ്യക്തമാക്കിയത്

അമ്മയാകാനൊരുങ്ങി കരീന, തങ്ങളുടെ രണ്ടാമത്തെ കുട്ടിയെ വരവേല്‍ക്കാനൊരുങ്ങി കരീനയും സെയ്ഫ് അലി ഘാനും. തൈമൂര്‍ മൂത്തസഹോദരനാകാന്‍ പോകുന്നുവെന്ന് ദമ്പതികള്‍.

ഇരുവരും സംയുക്തമായിറക്കിയ പ്രസ്താവനയിലാണ് തങ്ങളുടെ കുടംബത്തിലേക്ക് ഒരു അതിഥി കൂടി എത്തുന്ന കാര്യം വ്യക്തമാക്കിയത്.

2012 ഒക്ടോബറില്‍ വിവാഹിതരായ താരദമ്പതികള്‍ക്ക് 2016 ഡിസംബര്‍ 20ന് ആണ് തൈമൂര്‍ ജനിക്കുന്നത്. അടുത്തിടെ മുംബൈ മിററിന് നല്‍കിയ ഒരു അഭിമുഖത്തില്‍ താനും സെയ്ഫ് അലി ഘാനും തങ്ങളുടെ ജോലികളില്‍ വളരെ തിരക്കുള്ളവരാണെന്നും തൈമൂര്‍ തങ്ങള്‍ക്ക് എല്ലായ്പ്പോഴും സന്തോഷം നല്‍കുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button