രുദ്രയുടെ ചോറൂണ് വിശേഷങ്ങൾ പങ്കുവെച്ച് നടി സംവൃത സുനിൽ

കുഞ്ഞു പാത്രങ്ങളിൽ വിളമ്പിയ വിഭവങ്ങളുടെ ചിത്രവുമായാണ് സംവൃത ഇൻസ്റ്റഗ്രാമിൽ എത്തിയത്.

മലയാളത്തിന്റെ പ്രിയ നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. ദിലീപിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ സംവൃത വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇളയമകൻ രുദ്രയുടെ ചോറൂണ് വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.

കുഞ്ഞു പാത്രങ്ങളിൽ വിളമ്പിയ വിഭവങ്ങളുടെ ചിത്രവുമായാണ് സംവൃത ഇൻസ്റ്റഗ്രാമിൽ എത്തിയത്. 2020 ഫെബ്രുവരി 27നാണ് സംവൃത തനിക്ക് രണ്ടാമത് ഒരു കുഞ്ഞു കൂടി ഉണ്ടായ വിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പ്രേക്ഷകലോകത്തെ അറിയിച്ചത്. താരത്തിന്റെ മൂത്ത മകന്റെ പേര് അഗസ്ത്യ

Share
Leave a Comment