
സോഷ്യല്‍ മീഡിയയില്‍ ഈ അടുത്ത കാലത്തെ ഹിറ്റ് ട്രോളാണ് ഡ്രാഗന്‍ കുഞ്ഞുങ്ങളുടെ വില്പന. ഇപ്പോഴിതാ തന്റെ കയ്യിലുള്ള ഡ്രാഗൺ കുഞ്ഞുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി.
‘ഡ്രാഗൺ, തീ അണയ്ക്കാൻ പരിശീലനം ലഭിച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് ഇഗ്വാനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രമേശ് പിഷാരടി പങ്കുവച്ചത്. രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഡ്രാഗൺ കുഞ്ഞുങ്ങളുടെ വിൽപനയുമായി’ ബന്ധപ്പെട്ട ട്രോളുകളാണ് പിഷാരടിയുടെ കുറിപ്പിന് ആധാരം.
https://www.facebook.com/RameshPisharodyofficial/posts/2659291680992666
Post Your Comments