
കേരള രാഷ്ട്രീയത്തെ അടിമുടി ഉലച്ച, നേതാക്കളുടെ ഉറക്കം കെടുത്തിയ സോളാര്‍കേസിലെ നായിക സരിത എസ്.നായരെ മലയാളികള്‍ മറന്നിട്ടില്ല. സരിത അഭിനയിക്കുന്ന വയ്യാവേലി എന്ന സിനിമ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് താരം എത്തുന്നത്.
സരിതയുടെയും മറ്റുള്ള നടീനടന്മാരുടെയും മോശം പ്രകടനത്തെ ട്രോളന്മാര് ആഘോഷമാക്കുകയാണ്. അന്ത്യകൂദാശ എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് സരിത അഭിനയിച്ചത്.
Post Your Comments