
ബോളിവുഡ് വിവാദ സംവിധായകന് രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം ചര്‍ച്ചയാകുന്നു. ലസ്ബിയന്‍ ക്രൈം ആക്ഷന്‍ സിനിമയുമായി എത്തുകയാണ് താരം. ‘ഡെയ്ഞ്ചറസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ഗ്ലാമര്‍ മോഡലുകളായ അപ്സര റാണിയും നൈന ഗാംഗുലിയുമാണ്.
അപ്സരയുടേയും നൈനയുടേയും ഇഴുകിചേര്ന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം ‘അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം’ എന്നാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.
Post Your Comments