
മലയാളത്തിന്റെ പ്രിയതാരപുത്രി മാളവിക ജയറാമിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍. പരസ്യചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ മാളവിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
‘quarantine captions: out of stock’ എന്ന രസികൻ കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ കാളിദാസാണ് പകർത്തിയിരിക്കുന്നത്.
https://www.instagram.com/p/CClaZx2jCAd/?utm_source=ig_embed
Post Your Comments