GeneralLatest NewsTV Shows

രജിത്തിനൊപ്പം നടി അതിഥിയുടെ അമ്മ! ബന്ധത്തെ കുറിച്ച്‌ ചേദിച്ച്‌ ആരാധകര്‍

ഈ മുഴുവന്‍ ലോകത്തിന്റെയും അര്‍ഥം നിങ്ങളാണ് മനസിലാക്കിയത്. ഹാപ്പി രക്ഷാബന്ധന്‍

ബിഗ്‌ ബോസിലൂടെ ജനപ്രീതി നേടിയ താരമാണ് രജിത്ത്. താരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ച. രക്ഷാബന്ധന്‍ ദിനത്തോട് അനുബന്ധിച്ചുള്ള ഒരു ചിത്രമായിരുന്നു രജിത് പങ്കുവെച്ചത്. രജിത്തിന്റെ ചിത്രത്തിനൊപ്പം ഒരു സ്ത്രീയും ഉണ്ട്. ആ ചിത്രത്തിനൊപ്പം താരം കുറിച്ച വാക്കുകള്‍ ഇങ്ങനെ..

‘പ്രിയപ്പെട്ട സഹോദരാ… ഈ രക്ഷാബന്ധന്‍ ദിനത്തില്‍ നിങ്ങളാണ് ഏറ്റവും മികച്ച സഹോദരനെന്ന്് ഞാന്‍ പറയും. ഈ മുഴുവന്‍ ലോകത്തിന്റെയും അര്‍ഥം നിങ്ങളാണ് മനസിലാക്കിയത്. ഹാപ്പി രക്ഷാബന്ധന്‍’. ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്ന നടി അതിഥിയുടെ അമ്മയാണ് രജിത്തിനൊപ്പമുള്ള വ്യക്തി. ഇതോടെ രജിത്തും അതിഥിയുടെ അമ്മയും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ ചേദിച്ച്‌ ആരാധകരുമെത്തി.

രജിത് കുമാറും അതിഥിയുടെ കുടുംബവുമായി അടുത്ത സൗഹൃദമുണ്ടെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button