സോഷ്യല്‍ മീഡിയയില്‍ തരംഗമായ പോണ്‍ അഭിനേത്രിയാണ് റെനീ ഗ്രേസിയ. ഇനി അശ്ലീല ചിത്രങ്ങളിലേയ്ക്ക് ഇല്ലെന്നു താരത്തിന്റെ പ്രഖ്യാപനം. ഇരുപത്തിയഞ്ചാം വയസില്‍ മോട്ടോര്‍ സ്പോര്‍ട്സ് കരിയര്‍ അവസാനിപ്പിച്ച് പോണ്‍ മേഖലയില്‍ ചുവടുവച്ച താരമാണ് റെനി.
കാറോട്ടം നിര്‍ത്തി പൂര്‍ണമായും അഡല്‍റ്റ് മൂവിയിലേക്ക് ചുവടുവച്ച റെനി സാമൂഹിക മാധ്യമങ്ങളിലൂടെ നഗ്ന ചിത്രങ്ങളും ബിക്കിനി ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.
കാറോട്ടത്തിലൂടെ ലഭിക്കുന്നത് തുച്ഛമായ വരുമാനമാണെന്നും കൂടുതല്‍ പണം സമ്ബാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് താനീ മേഖലയില്‍ ചുവടുവയ്ക്കുന്നതെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു.
Post Your Comments