തെന്നിന്ത്യന്‍ നടന് വിജയ്ക്കെതിരെ വീണ്ടും ആരോപണവുമായി ബിഗ് ബോസ് താരവും നടിയുമായ മീര മിഥുന്. വിജയ് ഫാന്‍സ് ക്ലബിന്റെ നേതാവ് ട്വിറ്ററിലടക്കം തനിക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും അതിനു നടന് പണം നല്‍കിയാണ് ഇത് ചെയ്യുന്നതെന്നും ആരോപിച്ച നടി തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നും മീര പറയുന്നു.
രജനീകാന്തിനും നടി തൃഷയ്ക്കുമെതിരെയും മീര രംഗത്തെത്തിയിരുന്നു. തൃഷ തന്നെ അനുകരിക്കുകയാണെന്നും തന്റെ വേഷങ്ങള്‍ തട്ടിയെടുത്തുവെന്നുംമീര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു
Post Your Comments