ആക്ഷന്‍ കോമഡി ചിത്രമായിരുന്നു ഡിഷ്യൂം പ്രദര്ശനത്തിനെത്തിയിട്ടു നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. ഈ സമയത്ത് ജോണ്‍ എബ്രഹാമിനെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് വരുണ്‍ ധവാന്.
”മരുഭൂമിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഷൂട്ടിങ് സമയത്ത് ജോണ്‍ എബ്രഹാം ദിവസം 21 തണ്ണിമത്തന് കഴിക്കുമായിരുന്നു” വരുണ്‍ പറയുന്നത്. താന്‍ വര്‍ക്ക് ചെയ്തിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് എന്നാണ് താരം പറയുന്നത്. എന്റെ രണ്ട് മൂത്ത സഹോദരന്മാര് എനിക്ക് പിന്തുണയുമായുണ്ടായിരുന്നു.
വീണ്ടും ഒന്നിക്കാനുള്ള സമയമായിരിക്കുകയാണെന്നും താരം കുറിച്ചത്.
ജോണിനും വരുണിനുമൊപ്പം ജാക്വിലിന് ഫെര്‍ണാണ്ടസ്, സാഖിബ് സലീം, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഒരുക്കിയത് വരുണിന്റെ സഹോദരന് രോഹിത് ധവാനാണ്.
Post Your Comments