GeneralLatest NewsMollywood

ഇനിയൊരിക്കലും ഞാന്‍ വീണ്ടും കാണില്ല. ഒരിക്കലും തൊടാന്‍ പറ്റില്ല. പക്ഷേ, എപ്പോഴും സ്‍നേഹിക്കും; അച്ഛന്റെ ഓര്‍മ്മകളുമായി സൗഭാഗ്യ

പക്ഷേ ഞാന്‍ എന്നും എന്നും സ്‍നേഹിച്ചുകൊണ്ടേയിരിക്കും ഡാഡി

ടിക് ടോക് വീഡിയോകളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായ നര്‍ത്തകിയും നടിയുമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകള്‍കൂടിയായ സൗഭാഗ്യ തന്റെ അച്ഛന്‍ വെങ്കിടേഷിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.

”നിങ്ങള്‍ ഒരുപാട് ദൂരെ. ശരിക്കും ഒരുപാട് ദൂരെ. ഇനിയൊരിക്കലും ഞാന്‍ വീണ്ടും കാണില്ല. ഒരിക്കലും തൊടാന്‍ പറ്റില്ല. പക്ഷേ ഞാന്‍ എന്നും എന്നും സ്‍നേഹിച്ചുകൊണ്ടേയിരിക്കും ഡാഡി” സൗഭാഗ്യ കുറിക്കുന്നു

https://www.instagram.com/p/CDQfJQuDz3B/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button