
ജനപ്രിയ പരമ്പര ഉപ്പും മുളകും മികച്ച പ്രീതി നേടി മുന്നേറുകയാണ്. പരമ്പരയില്‍ ബാലുവായി എത്തുന്ന ബിജു സോപാനത്തിന്റെ പുത്തന്‍ മേക്കൊവര്‍ ശ്രദ്ധനേടുന്നു.
സ്ത്രീ വേഷത്തിലെത്തി ഞെട്ടിച്ചിരിക്കുകയാണ് ബാലു. മഞ്ഞനിറമുള്ള പട്ട് സാരിയൊക്കെ ഉടുത്ത് പൊട്ടും കമ്മലുമൊക്കെ അണിഞ്ഞു നില്‍ക്കുകയാണ് ബിജു. പഴയൊരു ചിത്രമാണെങ്കിലും വീണ്ടും സോഷ്യല്‍ മീഡിയ പേജുകളില്‍ ചര്‍ച്ചയാകുകയാണ്.
Post Your Comments