മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്മാന് ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. ഡിക്യു എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ അതേ കുടുംബത്തില്‍ ഇന്ന് തന്നെ പിറന്നാള്‍ ആഘോഷിക്കുന്ന മറ്റൊരു താരം കൂടിയുണ്ട്. മമ്മൂട്ടിയുടെ അനിയന് ഇബ്രാഹിംകുട്ടിയുടെ മകനും നടനുമായ മഖ്ബൂല്‍ സല്മാന്. തനിക്കും തന്റെ ഇക്കാക്കയ്ക്കും പിറന്നാള്‍ ആശംസിച്ച് മഖ്ബൂല്‍ ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
‘ഇക്കാക്കയ്ക്ക് പിറന്നാള്‍ ആശംകള്‍, എനിക്ക് പിറന്നാള്‍ ആശംസകള്‍, നമുക്ക് പിറന്നാള്‍ ആശംസകള്‍. ആശംസകള്‍ ഇക്കാക്ക.’ ഇങ്ങനെയാണ് മഖ്ബൂലിന്റെ ആശംസ.
പൃഥ്വിരാജും സുരേഷ് ഗോപിയും അടക്കമുള്ള താരങ്ങള്‍ ദുല്‍ഖറിന് പിറന്നാള്‍ ആസംസകളുമായി രംഗത്തെത്തിയിരുന്നു.
Post Your Comments