CinemaGeneralLatest NewsMollywoodNEWS

സിനിമ എനിക്ക് പാഷനാണ്, പക്ഷേ മറ്റൊരു നല്ല പ്രഫഷൻ കൂടി കയ്യിലുണ്ട് കേട്ടോ; ഐശ്വര്യ ലക്ഷ്മി

​ഭ​​​​​​​ക്ഷ​​​​​​​ണം​​​ ​​​ക​​​​​​​ഴി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണ് ​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​ല്‍​​​ ​​​ഏ​​​​​​​റ്റ​​​​​​​വും​​​ ​​​സ​​​​​​​ന്തോ​​​​​​​ഷ​​​​​​​മു​​​​​​​ള്ള​​​ ​​​കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൊ​​​​​​​ന്ന്

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഡോ​ക്‌​ട​ര്‍​ ​പ​ഠ​ന​ത്തോ​ടൊ​പ്പം​ ​മോ​ഡ​ലിം​ഗി​ലെ​ത്തി​ ​അ​വി​ടെ​ ​നി​ന്നും​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​മു​ന്‍​നി​ര​ ​നാ​യി​ക​മാ​രു​ടെ​ ​കൂ​ട്ട​ത്തി​ലേ​ക്കാ​യി​രു​ന്നു​ ​ഐ​ശ്വ​ര്യ​യു​ടെ​ ​പി​ന്നീ​ടു​ള്ള​ ​യാ​ത്ര.​ ​വ​ള​രെ​ ​കു​റ​ച്ച്‌ ​ചി​ത്ര​ങ്ങ​ളി​ലാ​ണ് ​അ​ഭി​ന​യി​ച്ച​തെ​ങ്കി​ലും​ ​ഐ​ശ്വ​ര്യ​യു​ടെ​ ​വേ​ഷ​ങ്ങ​ളൊ​ക്കെ​യും​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​വ​യാ​ണ്.

യഥാർഥത്തിൽ സിനി​​​​​​​മ​​​​​​​യും​​​ ​​​മെ​​​​​​​ഡി​​​​​​​ക്ക​​​ല്‍​​​ ​​​പ്രൊ​​​​​​​ഫ​​​​​​​ഷ​​​​​​​നും​​​ ​​​എ​​​​​​​ന്റെ​​​ ​​​ബാ​​​​​​​ക്ക് ​​​അ​​​​​​​പ്പ് ​​​പ്ലാ​​​​​​​നു​​​​​​​ക​​​​​​​ള​​​​​​​ല്ല.​​​ ​​​ര​​​​​​​ണ്ടും​​​ ​​​ഒ​​​​​​​ന്നി​​​​​​​ച്ച്‌ ​​​കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​ക​​​​​​​ണ​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ​​​ആ​​​​​​​ഗ്ര​​​​​​​ഹം.​​​ ​​​കാ​​​​​​​ര​​​​​​​ണം​​​ ​​​ന​​​​​​​ന്നാ​​​​​​​യി​​​ ​​​ക​​​​​​​ഷ്‌​​​​​​​ട​​​​​​​പ്പെ​​​​​​​ട്ട് ​​​പ​​​​​​​ഠി​​​​​​​ച്ചാ​​​​​​​ണ് ​​​ഡോ​​​​​​​ക്‌​​​​​​​ട​​​ര്‍​​​ ​​​ആ​​​​​​​യ​​​​​​​ത്.​​​ ​​​ഫെ​​​​​​​ല്ലോ​​​​​​​ഷി​​​​​​​പ്പ് ​​​നേ​​​​​​​ടി​​​ ​​​ഉ​​​​​​​പ​​​​​​​രി​​​​​​​പ​​​​​​​ഠ​​​​​​​നം​​​ ​​​ന​​​​​​​ട​​​​​​​ത്താ​​​​​​​നും​​​ ​​​ആ​​​​​​​ഗ്ര​​​​​​​ഹ​​​​​​​മു​​​​​​​ണ്ട്.​​​ ​​​എം.​​​ ​​​ബി.​​​​​​​ബി.​​​​​​​എ​​​​​​​സി​​​​​​​ന് ​​​പ​​​​​​​ഠി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കുമ്പോ​​​​​​​ഴാ​​​​​​​ണ് ​​​ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യി​​​ ​​​മോ​​​​​​​ഡ​​​​​​​ലിം​​​​​​​ഗ് ​​​ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത്.​​​ ​​​അ​​​​​​​വി​​​​​​​ടെ​​​ ​​​നി​​​​​​​ന്ന് ​​​നി​​​​​​​വി​​​ന്‍​​​ ​​​പോ​​​​​​​ളി​​​ ​​​ചി​​​​​​​ത്രം​​​ ​​​‍​​​​​​​ ​’​ഞ​​​​​​​ണ്ടു​​​​​​​ക​​​​​​​ളു​​​​​​​ടെ​​​ ​​​നാ​​​​​​​ട്ടി​​​ല്‍​​​ ​​​ഒ​​​​​​​രി​​​​​​​ട​​​​​​​വേ​​​​​​​ള​”​ ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ​​​അ​​​​​​​വ​​​​​​​സ​​​​​​​രം​​​ ​​​കി​​​​​​​ട്ടി.​​​ ​​​ആ​​​ ​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​ല്‍​​​ ​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​മ്ബോ​​​​​​​ഴും​​​ ​​​തു​​​​​​​ട​​​ര്‍​​​​​​​ന്ന് ​​​അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​ള്‍​​​ ​​​ല​​​​​​​ഭി​​​​​​​ക്കു​​​​​​​മോ​​​ ​​​എ​​​​​​​ന്ന​​​ ​​​കാ​​​​​​​ര്യ​​​​​​​ത്തി​​​ല്‍​​​ ​​​സം​​​​​​​ശ​​​​​​​യ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​ ​​​പ​​​​​​​ക്ഷേ,​​​​​​​ ​​​മാ​​​​​​​യാ​​​​​​​ന​​​​​​​ദി​​​ ​​​ശ്ര​​​​​​​ദ്ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​തോ​​​​​​​ടെ​​​ ​അ​വ​സ​ര​ങ്ങ​ള്‍​ ​വ​ന്നു.​ ​​​മോ​​​​​​​ഡ​​​​​​​ലിം​​​​​​​ഗി​​​​​​​നെ​​​​​​​ക്കാ​​​ള്‍​​​ ​​​പ്ര​​​​​​​യാ​​​​​​​സ​​​​​​​മാ​​​​​​​ണ് ​​​സി​​​​​​​നി​​​​​​​മാ​​​ ​​​അ​​​​​​​ഭി​​​​​​​ന​​​​​​​യം എന്നതാണ് യാഥാർഥ്യം.

സിനിമയിൽ ​എ​​​​​​​നി​​​​​​​ക്ക് ​​​കി​​​​​​​ട്ടു​​​​​​​ന്ന​​​ ​​​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​ങ്ങ​​​ള്‍​​​ ​​​എ​​​​​​​ന്നെ​​​​​​​ന്നും​​​ ​​​ഓ​​​ര്‍​​​​​​​മ്മി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​താ​​​​​​​വ​​​​​​​ണ​​​മെ​​​ന്ന് ​​​മാ​​​​​​​ത്ര​​​​​​​മേ​​​ ​​​ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ക്കു​​​​​​​ന്നു​​​​​​​ള്ളൂ.​ ​ഭ​​​​​​​ക്ഷ​​​​​​​ണം​​​ ​​​ക​​​​​​​ഴി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണ് ​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​ല്‍​​​ ​​​ഏ​​​​​​​റ്റ​​​​​​​വും​​​ ​​​സ​​​​​​​ന്തോ​​​​​​​ഷ​​​​​​​മു​​​​​​​ള്ള​​​ ​​​കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൊ​​​​​​​ന്ന്.​​​ ​​​അ​​​​​​​തി​​​ല്‍​​​ ​​​ത​​​​​​​ന്നെ​​​ ​​​ഡെ​​​​​​​സേ​​​ര്‍​​​​​​​ട്ടു​​​​​​​ക​​​​​​​ളോ​​​​​​​ടാ​​​​​​​ണ് ​​​കൂ​​​​​​​ടു​​​​​​​ത​​​ല്‍​​​ ​​​പ്രി​​​​​​​യം.​​​ ​​​ചോ​​​​​​​റ് ​​​കു​​​​​​​റ​​​​​​​ച്ച്‌ ​​​ക​​​​​​​ഴി​​​​​​​ച്ചാ​​​ല്‍​​​ ​​​അ​​​​​​​ത്ര​​​​​​​യും​​​ ​​​ഐ​​​​​​​സ്‌​​​​​​​ക്രീ​​​​​​​മും​​​ ​​​കേ​​​​​​​ക്കു​​​​​​​മൊ​​​​​​​ക്കെ​​​ ​​​ക​​​​​​​ഴി​​​​​​​ക്കാ​​​​​​​മ​​​​​​​ല്ലോ​​​​​​​യെ​​​​​​​ന്ന് ​​​പ്ളാ​​​ന്‍​​​ ​​​ചെ​​​​​​​യ്യു​​​​​​​ന്ന​​​ ​​​കൂ​​​​​​​ട്ട​​​​​​​ത്തി​​​​​​​ലുള്ള ആളാണ് ഞാൻ.

വീട്ടിൽ എ​​​​​​​ന്നും​​​ ​​​വ​​​ര്‍​​​​​​​ക്കൗ​​​​​​​ട്ട് ​​​ചെ​​​​​​​യ്യു​​​​​​​ന്ന​​​ ​​​ന​​​​​​​ല്ല​​​ ​​​സ്വ​​​​​​​ഭാ​​​​​​​വ​​​​​​​മൊ​​​​​​​ന്നു​​​​​​​മി​​​​​​​ല്ല.​​​ ​​​ത​​​​​​​ടി​​​ ​​​വ​​​​​​​ച്ചു​​​​​​​വെ​​​​​​​ന്ന് ​​​ആ​​​​​​​രെ​​​​​​​ങ്കി​​​​​​​ലു​​​​​​​മൊ​​​​​​​ക്കെ​​​ ​​​പ​​​​​​​റ​​​​​​​ഞ്ഞാ​​​ല്‍​​​ ​​​മാ​​​​​​​ത്രം​​​ ​​​വ​​​ര്‍​​​​​​​ക്കൗ​​​​​​​ട്ട് ​​​ചെ​​​​​​​യ്യും.​​​ ​​​ഡാ​​​ന്‍​​​​​​​സ് ​​​ചെ​​​​​​​യ്യാ​​​ന്‍​​​ ​​​അ​​​​​​​റി​​​​​​​യി​​​​​​​ല്ല.​​​ ​​​യോ​​​ഗ​​​ ​​​അ​​​​​​​റി​​​​​​​യാം​​​ ​​​ ​പ​​​​​​​ക്ഷേ,​​​​​​​ ​​​ ഞാൻ ചെയ്യാറില്ല.

shortlink

Related Articles

Post Your Comments


Back to top button