ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുടെ വേദനയില്‍ നിന്നും ആരാധകരും സുഹൃത്തുക്കളും മുക്തരായിട്ടില്ല. താരം അവസാനമായി അഭിനയിച്ച ദില്‍ ബേചാരാ എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ഈ ചിത്രം കണ്ട ശേഷം നടനും സുശാന്തിന്റെ സുഹൃത്തുമായ രാജ്കുമാര്‍ റാവു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നു
ഒരിക്കല്‍കൂടി തന്റെ ഹൃദയം തകര്‍ന്നു എന്നായിരുന്നു ചിത്രം കണ്ട് താരത്തിന്റെ പ്രതികരണം. അവന്‍ ഞങ്ങളുടെ സൂപ്പര്‍സ്റ്റാറാണെന്നും രാജ്കുമാര്‍ കുറിച്ചു. ”ഒരിക്കല്‍കൂടി എന്റെ ഹൃദയം തകര്‍ന്നു. അത് വളരെ മനോഹരമാണ്. ഹൃദയ സ്പര്‍ശിയായ സിനിമ. സുശാന്തിന്റെ ഗംഭീരമായ പ്രകടനം. എനര്‍ജിയും പുഞ്ചിരിയും, ഞങ്ങളുടെ സൂപ്പര്‍സ്റ്റാര്‍’
Post Your Comments