GeneralLatest NewsMollywood

മറക്കാനാവുന്നില്ല ഭായ്, മേഘ്‌നയ്ക്കും ചീരുവിനുമൊപ്പമുള്ള ചിത്രവുമായി നസ്രിയ

ചിരു മരിക്കുമ്ബോള്‍ മേഘ്‌ന 4 മാസം ഗര്‍ഭിണിയായിരുന്നു. മേഘ്‌നയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയാണ് നസ്‌റിയ. ചിരു മരിക്കുമ്ബോള്‍ മേഘ്‌ന 4 മാസം ഗര്‍ഭിണിയായിരുന്നു. മേഘ്‌നയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയാണ് നസ്‌റിയ.

പ്രമുഖ കന്നട നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദനയില്‍ നിന്നും ആരാധകരും കുടുംബവും ഇനിയും മുക്തരായിട്ടില്ല. ഹൃദയാഘാതത്തെ തുടര്‍ന്നു ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവി സര്‍ജ മരിച്ചത്.

ചീരു വിടപറഞ്ഞ് ഒരു മാസത്തില്‍ അധികമാവുമ്ബോള്‍, താന്‍ ഭായ് എന്നു വിളിച്ചിരുന്നു ചിരഞ്ജീവിക്കും മേഘ്‌നയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ചിരു മരിക്കുമ്ബോള്‍ മേഘ്‌ന 4 മാസം ഗര്‍ഭിണിയായിരുന്നു. മേഘ്‌നയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയാണ് നസ്‌റിയ.

shortlink

Related Articles

Post Your Comments


Back to top button