BollywoodGeneralLatest News

ബിഗ്‌ ബോസ് താരം മനിഷയുടെ ഭര്‍ത്താവ് പ്രമുഖ നടിയുടെ സഹോദരന്‍ !!

ഒരു കുടുംബ ചിത്രം പോസ്റ്റ് ചെയ്തത് പൂജ ബേദി ഈ വിവാഹ വാര്‍ത്ത പുറത്തു വിട്ടത്.

ബിഗ്‌ ബോസിലൂടെ ആരാധക ശ്രദ്ധ നേടിയ നടി മനീഷ ലാമ്പയുടെ കുടുംബ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. താരത്തിന്റെ ഭര്‍ത്താവ്  റയാന്‍ താം ആണ്.

2015  ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്.

തെനാലി രാമ, ഇൻറർനെറ്റ് വാല ലവ് തുടങ്ങി നിരവധി ടിവി ഷോകളിലും ബച്ച്ന എ ഹസീനോ, ഹണിമൂൺ ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്, ലാംഹ തുടങ്ങിയ ചിത്രങ്ങളിലൂടെയും താരമായി മാറിയ മിനിഷാ ലാംബ തന്റെ വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നില്ല. എന്നാല്‍ ബോളിവുഡ് നടി പൂജ ബേദിയുടെ ബന്ധുവാണ് മിനിഷയുടെ ഭർത്താവ് റയാൻ താം. ഒരു കുടുംബ ചിത്രം പോസ്റ്റ് ചെയ്തത് പൂജ ബേദി ഈ വിവാഹ വാര്‍ത്ത പുറത്തു വിട്ടത്.

shortlink

Post Your Comments


Back to top button