
മുഖത്തൊരു കൂളിങ് ഗ്ലാസും പേപ്പറുകൊണ്ടുണ്ടാക്കിയ സ്മോക്കിങ് പൈപ്പ് കടിച്ചുപിടിച്ചും രസകരമായ ഫോട്ടോഷൂട്ടുമായി നടി പാര്‍വതി തിരുവോത്ത്. കാര്‍ട്ടൂണ്‍ കഥാപാത്രം പൊപ്പൊയെ അനുകരിച്ചുകൊണ്ടാണ് താരത്തിന്റെ മേക്കോവര്‍.
”പൊപ്പൊയ്ക്ക് ചീര എന്താണോ അതാണ് എനിക്ക് വാക്കുകള്‍” എന്ന അടിക്കുറിപ്പില്‍ പങ്കുവെച്ച ചിത്രത്തിനു രസികന്‍ കമന്റുകളാണ് ലഭിക്കുന്നത്. ജോസ് പ്രകാശിന്റെ മകളാണോ എന്നാണ് ചിലരുടെ ചോദ്യം. സ്പൂണ്‍ റേസിനുള്ള പ്രാക്ടീസിലാണോ എന്നാണ് മറ്റൊരാളുടെ കമന്റ്.
https://www.facebook.com/OfficialParvathy/posts/3207195066061681
Post Your Comments