
ഈ ലോക്ഡൌണില്‍ കുടുംബത്തിനൊപ്പം കഴിയുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി സായി പല്ലവി. വീട്ടിലെ പുതിയ അതിഥികളെ പരിചയപ്പെടുത്തുകയാണ് താരമിപ്പോള്‍.
വീട്ടില്‍ പുതുതായി എത്തിയ മുയൽ കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറൽ ആണ്. ഞങ്ങൾക്ക് ഇന്ന് സന്ദർശകരുണ്ടായിരുന്നു എന്നും ചിത്രത്തിനൊപ്പം സായ് കുറിച്ചു
Post Your Comments