GeneralLatest NewsTollywood

നടി സുമലത അംബരീഷിന്റെ പുതിയ കോവിഡ് പരിശോധനാഫലം നെ​ഗറ്റീവ്

രോ​ഗമുക്തയായ വിവരം സുമലത തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ജൂലൈ നാലിനാണ് തലവേദനയും തൊണ്ടവേദനയും അനുഭവപെട്ടതിനെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചപ്പോള്‍ കർണാടകയിലെ മാണ്ഡ്യ ലോക്സഭാംഗവും മുൻ ചലച്ചിത്രതാരവുമായ സുമലത അംബരീഷിനു കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ പുതിയ പരിശോധനാഫലം നെ​ഗറ്റീവ് ആണ്.

രോ​ഗമുക്തയായ വിവരം സുമലത തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഫലം നെ​ഗറ്റീവായെങ്കിലും ഡോക്ടർമാരുടെ നിർദേശ പ്രകാരം ഒരാഴ്ച്ച വീട്ടിൽ ക്വാറന്റൈനിൽ തുടരുന്നും താരം വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button