
ലോക്ക്ഡൗണില്‍ പുതിയ ബിസിനസുമായി താരപുത്രി. പിന്തുണയുമായി നടി മധുബാലയും. മകള്‍ കിയയുടെ കപ്പ്കേക്ക് ബിസിനസിനെക്കുറിച്ച് താരം ചിത്രങ്ങള്‍ക് ക്കൊപ്പം പങ്കുവച്ചത്.
മധുബാലയുടെ മകള്‍ കിയയും അവളുടെ അടുത്ത സുഹൃത്തായ യാഷയും ചേര്‍ന്നാണ് കപ്പ്കേക്ക് ബിസിനസ് നടത്തുന്നത്. പ്രമുഖ ബ്രാന്‍ഡുകളായ ലൊലാസിനേക്കാളും മഗ്നോലിയാസിനേക്കാളും രുചികരമാണ് മകളുടെ കേക്ക് എന്നാണ് താരം പറയുന്നത്. മകളെ ഓര്‍ത്ത് അഭിമാനിക്കുന്നതായും താരം കുറിച്ചു.
1999ലായിരുന്നു ബിസിനസുകാരന് ആനന്ദ് ഷായുമായുള്ള മധുബാലയുടെ വിവാഹം. കിയ കൂടാതെ അമേയ എന്നൊരു മകള്‍ കൂടിയുണ്ട് താരത്തിനു.
Post Your Comments