
നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് അച്ഛനായി. പെണ്‍കുഞ്ഞ് ജനിച്ച വിവരം സിദ്ധാര്‍ത്ഥ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ജനിച്ചത് പെണ്‍കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും സിദ്ധാര്‍ത്ഥ് പോസ്റ്റില്‍ പങ്കുവച്ചു
2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിവാഹം. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം.
Post Your Comments