
നമ്മുടെ മലയാള സിനിമയിലെ പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ ആണ് ശ്രീനാഥ് എൻ ഉണ്ണിക്കൃഷ്ണൻ .മമ്മൂട്ടിയുടെ കിടിലൻ സ്റ്റില്ലുകൾ പകർത്തിയതിലൂടെ ശ്രദ്ധേയനായ ആളാണ് ശ്രീനാഥ്.
സൂപ്പർ താരം മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ,പതിനെട്ടാം പടി, മാമാങ്കം തുടങ്ങിയ ചിത്രങ്ങളുടെ കിടിലൻ സ്റ്റില്ലുകൾ പകർത്തിയത് ശ്രീനാഥ് ആയിരുന്നു. ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള വെഡ്ഡിംഗ് ഫോട്ടോഗ്രഫിയാണ് വെഡ്ഡിംഗ് ബെൽസ് ഫോട്ടോഗ്രഫി. വെഡ്ഡിംഗ് ബെൽസ് ഫോട്ടോഗ്രഫി അണിയിച്ചൊരുക്കിയ പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
https://www.facebook.com/sreenath.nu/posts/1630354343795024
Post Your Comments