മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് നസ്രിയയുടെ ഫോട്ടോയെടുക്കുന്ന ഫഹദിന്റെ ചിത്രമാണ്. ഫഹദിന്റെ സഹോദരനായ ഫർഹാൻ ഫാസിലാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നസ്രിയയുടെ പ്രിയപ്പെട്ട വളര്‍ത്തു നായ ഓറിയോയും ചിത്രത്തിലുണ്ട്.
ഷാനു നസ്രിയയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന ഫോട്ടോയുടെ ഫോട്ടോയാണെന്നാണ് ചിത്രത്തിനൊപ്പം ഫര്‍ഹാന്‍ നല്‍കിയിരിക്കുന്ന കുറിപ്പ്. കുറച്ച് പഴയ ഫോട്ടോയാണിതെന്നും താരം കുറിക്കുന്നു.
Post Your Comments