GeneralLatest NewsMollywood

സ്വയം നന്നാവാന്‍ പറ്റാത്തവര്‍ മറ്റുള്ളവരെ ഉപദേശിക്കേണ്ട; ഫാഷന്‍ ചിത്രവുമായി നടിഅന്ന രാജന്‍

ഇതേ വേഷം ധരിച്ചുകൊണ്ടുള്ള മറ്റൊരു ഫോട്ടോയും അന്ന പങ്കുവച്ചിട്ടുണ്ട്.

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ അന്ന രാജന്‍. ഈ ലോക്ക് ഡൗണ്‍ കാലത്ത്, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. വളരെ അധികം ഫാഷണബിളായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഓറഞ്ച് നിറത്തിലുള്ള ഒരു മിഡി ഡ്രസ്സ് ധരിച്ചു നില്‍ക്കുന്ന മനോഹരമൊരു ചിത്രത്തിനു താരം നല്‍കിയ അടിക്കുറിപ്പ് ‘സ്വയം നന്നാവാന്‍ കഴിയാത്തവര്‍, മറ്റുള്ള രാജ്ഞിമാരെ ഉപദേശിക്കാന്‍ വരേണ്ട’ എന്നാണ്.

ഇതേ വേഷം ധരിച്ചുകൊണ്ടുള്ള മറ്റൊരു ഫോട്ടോയും അന്ന പങ്കുവച്ചിട്ടുണ്ട്. പോസിറ്റീവ് മനോഭാവം കൊണ്ട് ജീവിതത്തിന് നിറം നല്‍കൂ എന്നാണ് ആ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

shortlink

Related Articles

Post Your Comments


Back to top button