രാജ്യം കോവിഡ് വ്യാപനത്തിന്റെ ഭീതിയിലാണ്. പ്രമുഖ നടന് പ്രതീക് ഗാന്ധിക്കും ഭാര്യ ഭാമിനി ഓജയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രതീകിന്റെ സഹോദരന് പുനിതിനും രോഗം സ്ഥീകരിച്ചിട്ടുണ്ട്.
ബേ യാര്, റോംഗ് സൈഡ് രാജു, ലവ് നി ഭവായി എന്നീ ഹിറ്റ് ഗുജറാത്തി ചിത്രങ്ങളിലൂടെ ആരാധക ശ്രദ്ധ നേടിയ പ്രതീക് ഹിന്ദി സിനിമകളായ മിത്രോം, ലവ് യാത്രി എന്നിവയിലും വേഷം ചെയ്തിട്ടുണ്ട്. .
കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യ റായ്യും
Post Your Comments