
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബാംഗളൂര്‍ ബി ജി എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കന്നഡ നടന്‍ ഹുളിവാന ഗംഗാധരയ്യ അന്തരിച്ചു. 70 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
പ്രേമലോക എന്ന സീരീയലിന്റെ ഷൂട്ടിങ്ങിലായിരുന്നു നടന്‍. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ സ്വയം ഐസോലേഷനില്‍ പ്രവേശിക്കുകയായിരുന്നു. അതിനിടെ ശ്വാസതടസ്സമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments