
സോഷ്യല്‍ മീഡിയകളിലെ സദാചാര വാദികള്‍ക്ക് മറുപടിയുമായി നടി അനുമോള്‍. ‘എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോടു പറയേണ്ട, അവരോടു തുറിച്ചു നോക്കരുതെന്ന് പറയൂ.’ എന്ന ക്യാപ്ഷനോടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ വിമര്‍ശനം
കഴിഞ്ഞ ദിവസം തന്റെ ചിത്രത്തിനു താഴെ മോശം കമന്റിട്ടയാള്‍ക്ക് അനുമോള്‍ ചുട്ട മറുപടി നല്‍കിയിരുന്നു. ‘ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാല്‍ പിന്നെ ഇനിയുള്ള രാത്രികള്‍ കൂടി കേമമാക്കാം’ എന്ന് കമന്റിട്ടയാള്‍ക്ക് അനുമോള്‍ കൊടുത്ത മറുപടി ഏറെ ചര്‍ച്ചയായി. ‘മനസിലായില്ല. സ്വന്തം വീട്ടില്‍ ഉള്ളവരോട് പറയു എന്റെ രാത്രികളും പകലുകളും എന്നും നല്ലതാണ്’.
Post Your Comments