
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ സ്ഥാനം നേടിയ താരമാണ് വീണ. സോഷ്യല്‍ മീഡിയയില്‍ മോശമായി കമന്റിട്ടവന്റെ പ്രൊഫൈല്‍ അടക്കം പങ്ക് വെച്ചിരിക്കുക്കുകയാണ് താരം.
‘ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്ബോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും.’ എന്നാണ് വീണ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Post Your Comments