
ജനപ്രിയ പരമ്ബര ഉപ്പും മുളകും പുതിയ ട്വിസ്റ്റിലൂടെ മുന്നേറുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി ആരാധകരെ ഒരു പോലെ രസിപ്പിച്ച ഈ പരമ്പരയിലെ പുതിയ അതിഥിയാണ് പൂജ. അശ്വതി നായര്‍ എന്ന താരമാണ് പൂജയായി എത്തുന്നത്. മുടിയനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടാണ് പൂജ പാറമട വീട്ടിലേയ്ക്ക് എത്തുന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പൂജയുടെ ഫോട്ടോഷൂട്ട് ആണ്. ഇത് കണ്ട് സണ്ണിലിയോണിനെ പോലെ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
കൊച്ചിക്കാരിയായ അശ്വതി വിവാഹിതയാണ്. നൃത്തവും സൈക്ലിങ്ങുമാണ് പൂജയുടെ ഹോബി.
Post Your Comments