ഹിറ്റായി മാറിയ ലവ് 24*7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയ നടിയാണ് നിഖില വിമല്‍. നിഖില വിമല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന് എന്ന സിനിമയില്‍ സലോമി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മലയാളികളുടെ മനസ്സില്‍ ഇടം നേടി. ചുരുക്കം സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളതെങ്കിലും എല്ലാം മികച്ച കഥാപാത്രങ്ങള്‍ ആയിരുന്നു.
ചുരുങ്ങി മലയാളികളുടെ ഇഷ്ട്ട നായികമാരില്‍ ഒരാള്‍ ആണ് നിഖില. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ആണ് വൈറല്‍ ആയിരിക്കുന്നത്. ചുവന്ന ഡ്രസില്‍ ഗ്ലാമര്‍ ലുക്കില്‍ എത്തിയ താരം ഇപ്പോള്‍ പുതിയ ചിത്രത്തിലും ഗ്ലാമര്‍ ലുക്കില്‍ ആണ് എത്തിയിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പാണ് നിഖിലയുടെ സ്വദേശം. അമ്മ കലാമണ്ഡലത്തിലെ ഒരു അദ്ധ്യാപികയാണ്. സത്യന് അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം. ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ് ഈ ചിത്രത്തില്‍ നിഖില കൈകാര്യം ചെയ്തത്. ശാലോം ടി വി യിലെ അല്‍ഫോന്‍സാമ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്.
ജയറാമിന്റെ ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നിഖില വിമല്‍ ലവ് 24ഃ7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ചിത്രത്തില്‍ ദിലീപിന്റെ ശക്തമായ നായികാ കഥാപാത്രമായിരുന്നു നിഖില. ലവ് 24ഃ7 എന്ന ചിത്രത്തിന് ശേഷം നിഖില വെട്രിവേല്‍ എന്ന തമിഴ് ചിത്രത്തില്‍ ശശികുമാറിന്റെ നായികയായി. വീണ്ടും കിടാരി എന്ന ചിത്രത്തില്‍ ശശികുമാറിനൊപ്പം അഭിനയിച്ചു.
Post Your Comments