ടെലിവിഷൻ അവതാരികയായി ആരംഭം കുറിച്ച് പിന്നീട് സ്റ്റേജ് ഷോകൾ ചെയ്തു മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര അനിൽ. താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
വിഷ്ണു ആണ് വരൻ. ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നിരുന്നത്. ജൂൺ അഞ്ചിന് വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും കൊറോണ പ്രതിസന്ധി മൂലം വിവാഹം നീണ്ടുപോവുകയായിരുന്നു. പിന്നീട് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നടി വിവാഹിതരായി.
Post Your Comments