പ്രമുഖ അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയായി. വിഷ്ണു ആണ് വരന്. തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
ജൂൺ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധികൾ മൂലം നീണ്ടുപോകുകയായിരുന്നു.
മലയാളത്തിലെ തിരക്കേറിയ അവതാരകരില്‍ ഒരാളായ മീര നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ സജീവമാണ്
Post Your Comments