സൂപ്പർ ഹിറ്റ് പരമ്പരയിൽ നിന്ന് മാറി തൻ്റെ വീട്ടിലെ വിശേഷങ്ങളുമായി എത്തിയിരിക്കുയാണ് നടി. ഏറെ കാലത്തിന് ശേഷം കുടുംബസമേതം എത്തിയിരിക്കുകയാണ് നിഷ സാരംഗ്.
നടിയ്‌ക്കൊപ്പം മക്കള്‍ ഇരുവരും മൂത്ത മകളുടെ ഭര്‍ത്താവും പേരക്കുട്ടിയും മറ്റ് ബന്ധുമിത്രങ്ങളുമൊക്കെ ഉണ്ടായിരുന്നു. കുടുംബം എന്ന ക്യാപ്ഷനില്‍ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്. എന്നാല്‍ നീലുവിന്റെ കൈയിലെ ബാന്‍ഡേജിനെ കുറിച്ചാണ് ആരാധകരുടെ ചോദ്യം.
കയ്യിൽ പരിക്ക് പറ്റിയോ എന്ന് തുടങ്ങി അനേകം സംശയങ്ങളാണ് ആരാധകർ ചോദിച്ചുകൊണ്ടിരിയ്ക്കുന്നത്. എന്നാൽ താരം ഇതിനൊന്നും മറുപടി നൽകിയിട്ടില്ല.
Post Your Comments