കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അഞ്ജലി അമീർ, ഗ്ലാമർ ചിത്രങ്ങളുടെ താഴെ കമന്റ് ചെയ്ത വ്യക്തികൾക്ക് രസകരമായ മറുപടി ഇപ്പോൾ നൽകുകയാണ് അഞ്ജലി. മിക്ക കമന്റുകൾക്കും തന്നെ അഞ്ജലി മറുപടി നൽകിയിട്ടുണ്ട്. ഈറനണിഞ്ഞ വേഷത്തിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആണ് വൈറലായത്.
നടിക്ക് ഡ്രെസ് കുറയുന്നുണ്ടെന്ന് പറഞ്ഞ ആരാധകനോട് തെലുങ്ക് പടത്തിനായുള്ള ശ്രമമാണെന്നാണ് അഞ്ജലി തമാശയായ മറുപടി പറഞ്ഞത്. ഫുൾടൈം വെള്ളത്തിൽ ആണെന്ന് ഒരു വ്യക്തി കമന്റ് ഇടുമ്പോൾ അതിനും രസകരമായ മറുപടി അഞ്ജലി നൽകുന്നുണ്ട്.
Leave a Comment