GeneralLatest NewsMollywood

തകർപ്പൻ ഹെയർ കളറിങ്ങുമായി താരപുത്രി; ‘എന്റെ നീല പൊൻമാൻ’ എന്ന് മഞ്ജു

തലമുടിയുടെ തുമ്പ് നീല നിറത്തിലാക്കിയുള്ള ജാനി എന്ന ദയയുടെ പുത്തന്‍ ഫാഷൻ

തകർപ്പൻ ഹെയർ കളറിങ്ങുമായി സോഷ്യല്‍ മീഡിയ കീഴടക്കി മലയാളത്തിന്റെ പ്രിയതാരം മഞ്ജുപിള്ളയുടെയും സംവിധായകനും ഛായാഗ്രാഹകനുമായ സുജിത് വാസുദേവിന്റെയും മകള്‍ ദയ സുജിത്.

തലമുടിയുടെ തുമ്പ് നീല നിറത്തിലാക്കിയുള്ള ജാനി എന്ന ദയയുടെ പുത്തന്‍ ഫാഷൻ പരീക്ഷണത്തിന്റെ ചിത്രങ്ങള്‍ മഞ്ജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ‘എന്റെ നീല പൊൻമാൻ’ എന്ന കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CClAIOkJ6nS/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button