
കോവിഡ് കാരണം ലോക്ക് ഡൗൺ കാലത്ത് ഷൂട്ടിംഗ് ഇല്ലാതെ വീട്ടിലിരിക്കുകയാണ് സെലിബ്രിറ്റികൾ. അവരിൽ ഒട്ടുമിക്കവരും അവരുടെ പഴയകാല ചിത്രങ്ങളും ഓർമ്മകളും പൊടിതട്ടി ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയാണ്
ഇത്രത്തിൽ പ്രശസ്ത നടി പാർവതി തിരുവോത്ത് പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായിരിക്കുകയാണ്.
https://www.instagram.com/p/CCg5oquF379/
കോളജ് കാലഘട്ടത്തിലെ ഓർമ്മയാണിത്. തിരുവനന്തപുരം ഓൾ സെയ്ന്റ് കോളജിലെ ഡിഗ്രി കാലഘട്ടത്തിൽ സുഹൃത്തിനൊപ്പം ക്ലാസ് റൂമിൽ വെച്ച് പകർത്തിയ ഒരു മനോഹര ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CB0Z4HOFxa1/
https://www.instagram.com/p/B_So0vrloFe/
https://www.instagram.com/p/B8yb3rZF-Ej/
Post Your Comments