
സിനിമാ പ്രേമികളെ നിരാശയില്‍ ആക്കിയ വാര്‍ത്തയായിരുന്നു നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യ. സഹപ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ഈ മരണത്തിന്റെ ദുരൂഹത ഇത് വരെയും തെളിഞ്ഞിട്ടില്ല. ഇപ്പോഴിതാ പ്രിയ താരത്തോടുള്ള ആദരസൂചകമായി റോഡിന് സുശാന്തിന്റെ പേര് നല്‍കിയിരിക്കുകയാണ് താരത്തിന്റെ ജന്മനാടായ ബിഹാറിലെ പര്ണിയയിലുള്ള നാട്ടുകാര്‍.
മധുബനിയില്‍ നിന്ന് മാതാ ചൗക്ക് വരെ പോകുന്ന റോഡിന് സുശാന്ത് സിങ്ങ് രാജ്പുത് റോഡ് എന്നും ഫോര്‍ഡ് കമ്ബനി കവലയ്ക്ക് സുശാന്ത് സിങ്ങ് രാജ്പുത് ചൗക്ക് എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു
Post Your Comments