പ്രമുഖ നടിയ്ക്കും കുടുംബത്തിനും കോവിഡ്. തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചെന്ന് നടി കോയല്‍ മാലിക് തന്നെയാണ് വ്യക്തമാക്കിയത്. താരത്തിന്റെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത് . കുഞ്ഞ് പിറന്ന് രണ്ട് മാസം പിന്നിടുന്നതിന് മുന്‍പാണ് കോയല്‍ കൊറോണ ബാധിതയായിരിക്കുന്നത്.
കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മാലിക്, മാതാവ് ദീപാ മാലിക്, ഭര്‍ത്താവും നിര്‍മാതാവുമായ നിസ്പാല്‍ സിംഗ് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെയാണ് താരം വെളിപ്പെടുത്തിയത്. എല്ലാവരും സമ്ബര്‍ക്ക വിലക്കിലാണെന്നും കോയല്‍ അറിയിച്ചു.
Post Your Comments